Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വീട്ടില്‍ പ്രേതമുണ്ട്, സൂക്ഷിക്കുക!

ഈ വീടു വില്‍ക്കണമെങ്കില്‍ ആദ്യം പ്രേതത്തെ ഒഴിപ്പിക്കണം!

ഈ വീട്ടില്‍ പ്രേതമുണ്ട്, സൂക്ഷിക്കുക!
, ബുധന്‍, 28 ജൂണ്‍ 2017 (09:57 IST)
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘പ്രേതമുണ്ട് സൂക്ഷിക്കുക’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ കൊച്ചിയിലെ ടാക്സിക്കാരനായ വാടകഗുണ്ടയുടെ വേഷമാണ് ഷൈന്‍ ടോം ചാക്കോയ്ക്ക്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ മുഹമ്മദാലിയും ഷഫീര്‍ഖാനും ചേര്‍ന്നാണ്. പുതുമുഖം കല്‍ഹാരയാണ് നായിക. ഹരീഷ് കണാരന്‍, പാഷാണം ഷാജി എന്നിവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ഇടവേളയ്ക്ക് ശേഷം സുചി ലീക്സ് വീണ്ടും! ഇക്കുറി നിവേതയുടെ വീഡിയോയും?