എന്നെ കണ്ടാൽ ഒരു കുറുക്കനായി തോന്നുന്നുണ്ടോ? ആരാധകരോട് നടൻ ദിലീപ് മേനോൻ

കെ ആര്‍ അനൂപ്
ബുധന്‍, 26 ജൂലൈ 2023 (13:02 IST)
2.5 മിനിറ്റ് ദൈർഘ്യമുള്ള കുറുക്കൻ ട്രെയിലർ കണ്ടപ്പോഴേ സിനിമ പ്രേമികൾ ഉറപ്പിച്ചതാണ് അച്ഛന്റെയും മകന്റെയും പ്രകടനം തിയേറ്ററിൽ ചെന്ന് കാണാൻ. ഇപ്പോഴിതാ ഇനിയാണ് ശരിക്കുമുള്ള ചിരിപൂരം. ചിത്രത്തിലെ ഓരോ ക്യാരക്ടർ പോസ്റ്ററായി നിർമാതാക്കൾ പുറത്തിറക്കുകയാണ്. നടൻ ദിലീപ് മേനോനും സിനിമയിലുണ്ട്.
നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കൻ’ജൂലൈ 27നാണ് പ്രദർശനത്തിന് എത്തുന്നത്.
 
അന്‍സിബ ഹസ്സന്‍, സുധീര്‍ കരമന, മാളവിക മേനോന്‍, ബാലാജി ശര്‍മ, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, അസീസ് നെടുമങ്ങാട്, ജോജി ജോണ്‍, അശ്വത് ലാല്‍, കൃഷ്‌ണന്‍ ബാലകൃഷ്‌ണന്‍, നന്ദന്‍ ഉണ്ണി, ഗൗരി നന്ദ, അഞ്ജലി സത്യനാഥ്, ശ്രുതി ജയൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
 
തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് മനോജ് റാം സിംഗ് ആണ്. ജിബു ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു.രഞ്ജന്‍ ഏബ്രഹാം- എഡിറ്റിങ്. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം ഒരുക്കുന്നത്.വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

പോറ്റിയേ കേറ്റിയേ' പാരഡി ഗാന കേസില്‍ പുതിയ ട്വിസ്റ്റ്; മുഖ്യമന്ത്രിക്ക് പുതിയ പരാതി ലഭിച്ചു

വാളയാര്‍ ചെക്ക് പോസ്റ്റില്‍ എട്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി; വന്‍ സ്വര്‍ണ്ണ കള്ളക്കടത്ത് സംഘം പിടിയില്‍

ടിപി കേസ് പ്രതികള്‍ക്ക് ജയിലില്‍ സൗകര്യമൊരുക്കുന്നു; ഡിഐജി എം കെ വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ്

ശബരിമല സ്വര്‍ണ്ണം മോഷണ കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും

അടുത്ത ലേഖനം
Show comments