Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐശ്വര്യ പ്രശ്നമായി, ബച്ചനും ജയയും പിരിഞ്ഞു? ഞെട്ടലില്‍ ബോളിവുഡ്!

ബച്ചനും ജയയും വേര്‍‌പിരിഞ്ഞോ? ഞെട്ടലില്‍ ബോളിവുഡ്!

Amitabh Bachan
, ചൊവ്വ, 24 ജനുവരി 2017 (20:16 IST)
അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തി ഇരുവരുടെയും സുഹൃത്തും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അമര്‍സിംഗ്. മരുമകള്‍ ഐശ്വര്യ റായിയുമായുള്ള അഭിപ്രായവ്യത്യാസം കാരണമാണ് ജയാ ബച്ചന്‍ മാറിത്താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. 
 
ഐശ്വര്യയുമായുള്ള പ്രശ്നം വഷളാആയ്യാത്തോടെയാണ് ബച്ചനും ജയയും രണ്ടുവീടുകളിലായി താമസം തുടങ്ങിയതത്രേ. ഒരാള്‍ ‘പ്രതീക്ഷ’യിലും മറ്റേയാള്‍ ‘ജനകി’ലുമാണ് താമസിക്കുന്നതെന്നാണ് വിവരം. 
 
എന്തായാലും അമര്‍ സിംഗിന്‍റെ ഈ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ചുനില്‍ക്കുകയാണ് ബോളിവുഡ്. ബച്ചന്‍ കുടുംബവുമായി അടുപ്പമുള്ളവര്‍ ഈ വെളിപ്പെടുത്തലിന്‍റെ സത്യാവസ്ഥ അന്വേഷിച്ചുവരികയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിരഞ്ജീവിയും ഞെട്ടി; മോഹന്‍ലാല്‍ തന്നെ തെലുങ്കിന്‍റെ താരം!