കോമഡി മാത്രമല്ല...പിഷാരടിക്ക് ഇതും സാധിക്കും ! വീഡിയോ വൈറലാകുന്നു
						
		
						
				
കോമഡി മാത്രമല്ല...പിഷാരടിക്ക് ഇതും സാധിക്കും !
			
		          
	  
	
		
										
								
																	കോമഡി മാത്രമല്ല രമേഷ് പിഷാരടിക്ക് ഇതും കഴിയും. നമ്മുടെ പ്രിയ നടന്‍ പിഷാരടി “ധൂം” സിനിമയിലെ അഭിഷേക് ബച്ചന്‍ വരുന്നത് പോലെ വന്നാല്‍ എങ്ങനെ ഇരിക്കും. കൊള്ളാം അല്ലേ. അത്തരത്തില്‍  ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ധൂം സിനിമയിലെ രംഗം പോലെ വാട്ടര്‍ ബൈക്കില്‍ പിഷാരടി വരുന്ന വീഡിയോ. താരം തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.