കോഴിക്കോട് വെച്ചാണ് ധ്യാന്‍ ആ ഗൂഢാലോചന നടത്തിയത് ; ഒപ്പം അജുവും ശ്രീനാഥ് ഭാസിയും !

കോഴിക്കോട് വെച്ചാണ് ധ്യാന്‍ ആ ഗൂഢാലോചന നടത്തിയത് !

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (09:21 IST)
അച്ഛന്റെയും ജേഷ്ഠ്യന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ യുവതാരമാണ് ധ്യാന്‍ ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ധ്യാന്‍ സിനിമയില്‍ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. 
 
അച്ഛനെപ്പോലെ തന്നെ സ്വന്തം തിരക്കഥയില്‍ നായകനായി ധ്യാന്‍ അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നത്. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി അഭിനയിക്കുന്ന ചിത്രം ഗൂഢാലോചനയുടെ ചിത്രീകരണം കോഴിക്കോട് പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. 
 
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, മംമ്ത മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തോമസ് സെബാസ്റ്റ്യനാണ്. ഇത് നാല് സുഹൃത്തുക്കളുടെ കഥയാണ്. കോഴിക്കോട്ടുകാരായ അവര്‍ നടത്തുന്ന ഗൂഢാലോചനയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബോണ്ടി ബീച്ച് ഷൂട്ടിംഗ്: ഷൂട്ടര്‍ സാജിദ് അക്രം ഇന്ത്യന്‍ വംശജന്‍, 2022 ല്‍ ഹൈദരാബാദ് സന്ദര്‍ശിച്ചു

ഭീകരാര്‍ക്ക് സ്ഥാനമില്ല: ഏഴ് രാജ്യങ്ങള്‍ക്ക് കൂടി അമേരിക്കയിലേക്ക് വിലക്കേര്‍പ്പെടുത്തി ട്രംപ്

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ ജനുവരി 12ന് മുന്‍പ് ചെലവ് കണക്ക് സമര്‍പ്പിക്കണം

'കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 19 സിനിമകളും പ്രദര്‍ശിപ്പിക്കും'; ഐഎഫ്എഫ്‌കെ പ്രതിസന്ധിയില്‍ ഇടപെട്ട് മന്ത്രി സജി ചെറിയാന്‍

ക്ലാസ്സ് മുറിയിലിരുന്ന് മദ്യപിച്ച ആറ് പെണ്‍കുട്ടികളെ സസ്പെന്‍ഡ് ചെയ്തു, അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments