Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിരിയും സാരിയും, പുത്തന്‍ ഫോട്ടോഷൂട്ടുമായി നടി സാധിക, ചിത്രങ്ങള്‍ കാണാം

സാധിക latest photoshoot news

കെ ആര്‍ അനൂപ്

, ബുധന്‍, 31 മെയ് 2023 (17:53 IST)
മിനസ്‌ക്രീനിലൂടെ എത്തി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് സാധിക.ഹ്രസ്വ ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ സീരിയല്‍, റിയാലിറ്റി ഷോകളിലും നടി ഇപ്പോഴും സജീവമാണ്.
നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
അനീഷ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നടി വരവറിയിച്ചത്.കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ സിനിമകളിലൂടെ ചലച്ചിത്ര ലോകത്ത് സജീവമായി.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുർക്കിയിലെത്തി താരങ്ങൾ !സാമന്തയും വിജയ് ദേവെരകൊണ്ടയും 'ഖുഷി' ചിത്രീകരണ തിരക്കിൽ