Webdunia - Bharat's app for daily news and videos

Install App

ദിലീപിന്‍റെ സിനിമകള്‍ ഇനി ആരും കാണില്ലേ?

ദിലീപിന്‍റെ പുതിയ സിനിമകള്‍ കുഴപ്പത്തില്‍ ?

സതിരാജ് രാമന്‍‌കുളങ്ങര
വെള്ളി, 2 ഡിസം‌ബര്‍ 2016 (17:19 IST)
ദിലീപും കാവ്യാ മാധവനും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ദിവസങ്ങളായെങ്കിലും അതിന്‍റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. പലതരത്തിലുള്ള പ്രതികരണങ്ങളും വിവാദങ്ങളും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
 
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ദിലീപിനെതിരായും മഞ്ജു വാര്യര്‍ക്ക് അനുകൂലമായും ഒരു വികാരം നിലനില്‍ക്കുന്നുണ്ട് എന്നത് വാസ്തവമാണ്. ഇരുവരുടെയും ഫേസ്ബുക്ക് പേജുകളില്‍ വരുന്ന കമന്‍റുകളില്‍ നിന്ന് അക്കാര്യം വളരെ വേഗത്തില്‍ മനസിലാകും. മാത്രമല്ല, പൊതുസമൂഹത്തിലും മഞ്ജു വാര്യര്‍ക്ക് പിന്തുണയേറിയിട്ടുണ്ട്.
 
ഈ സാഹചര്യം ദിലീപ് ആരാധകരില്‍ ഒരു ആശങ്കയായി വളര്‍ന്നിട്ടുണ്ട്. ഇനി വരാനിരിക്കുന്ന ദിലീപ് ചിത്രങ്ങളുടെ ബോക്സോഫീസ് പ്രകടനത്തെ ഈ പ്രശ്നം പ്രതികൂലമായി ബാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 
 
എന്നാല്‍ താരങ്ങളുടെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ അവരുടെ സിനിമകളുടെ ഭാവിയെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് സിനിമാവ്യവസായത്തിലെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്. പല സൂപ്പര്‍താരങ്ങളും വ്യക്തിപരമായി ഒട്ടേറെ പ്രശ്നങ്ങളെ നേരിടുന്നവരാണ്. അവരുടെ സിനിമകളെല്ലാം വമ്പന്‍ വിജയങ്ങളാകുന്നത് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു.
 
ദിലീപിന്‍റെ അടുത്ത റിലീസ് ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’ ആണ്. പ്രൊഫസര്‍ ഡിങ്കന്‍, കമ്മാര സംഭവം, പിക്പോക്കറ്റ് തുടങ്ങിയവയാണ് ദിലീപിന്‍റെ അടുത്ത പ്രൊജക്ടുകള്‍.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments