Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂക്കയ്ക്ക് ഡാന്‍സ് അറിയില്ലെന്നോ ? എന്നാല്‍ തെറ്റി !; ആ ഒരു കിടിലന്‍ ഡാന്‍സില്‍ അന്തംവിട്ട് ആരാധകര്‍ - വീഡിയോ

സ്‌റ്റേജില്‍ സുകുമാരിയോടൊപ്പം തുള്ളിച്ചാടുന്ന മമ്മൂട്ടിയുടെ വീഡിയോ

Mammootty
, ബുധന്‍, 21 ജൂണ്‍ 2017 (14:46 IST)
മമ്മൂട്ടിയ്ക്ക് ഡാന്‍സ് ചെയ്യാന്‍ അറിയില്ലെന്ന കാര്യം പറഞ്ഞാണ് പലരും മമ്മൂട്ടി ഫാന്‍സിനെ എന്നും നിരാശപ്പെടുത്തുന്നതും കളിയാക്കുന്നതും. മിക്ക സിനിമകളിലും വളരെ ചെറിയ സ്റ്റെപ്പുകള്‍ മാത്രമെ മമ്മൂട്ടി ചെയ്യാറുമുള്ളൂ. 
 
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുകുമാരിയോടൊപ്പം സ്റ്റേജില്‍ തുള്ളിച്ചാടിയിട്ടുള്ള വ്യക്തിയാണ് മമ്മൂട്ടി. പാട്ടിനൊപ്പം കിടിലന്‍ ഡാന്‍സാണ് മമ്മൂട്ടി കാഴ്ച്ചവെച്ചിരിക്കുന്നത്. എല്ലാവരെയും ചിരിപ്പിക്കുന്ന തരത്തിലുള്ള ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്.  
 
വീഡിയോ കാണാം: 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അതിനെക്കുറിച്ച് ഓര്‍ത്താല്‍ പിന്നെ അതില്‍ തന്നെയായിരിക്കും ജീവിതം’; രജിഷ വിജയന്‍ വ്യക്തമാക്കുന്നു