മമ്മൂട്ടിക്ക് മാത്രം ചെയ്യാൻ പറ്റുന്ന സിനിമയാണത്: ബി ഉണ്ണികൃഷ്ണൻ

അസാമാന്യ മിടുക്കുള്ള നടനാണ് മമ്മൂട്ടി: ബി ഉണ്ണികൃഷ്ണൻ

Webdunia
ബുധന്‍, 1 നവം‌ബര്‍ 2017 (13:20 IST)
മലയാള സിനിമയുടെ രണ്ട് നെടുംതൂണുകളാണ് മോഹൻലാലും മമ്മൂട്ടിയും. രണ്ടു പേരുടേയും കൂടെ വർക്ക് ചെയ്യാൻ കഴിയുന്നത് തന്നെ മഹാഭാഗ്യമായി കാണുന്നവരാണ് ഇപ്പോഴുള്ള യുവതാരങ്ങൾ. 
 
മമ്മൂട്ടിയേയും മോഹൻലാലിനേയും വിലയിരുത്തുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. രണ്ട് പേരും വലിയ നടന്മാരാണെന്നും അവർക്ക് അവരുടേതായ പ്രത്യേകതയും സവിശേഷതയും പരിമിതികളുമുണ്ടെന്ന് ഉണ്ണികൃഷ്ണൻ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
 
രാജമാണിക്യം പോലുള്ള ചിത്രങ്ങൾ അദ്ദേഹത്തിനു മാത്രം ചെയ്യാൻ പറ്റുന്നവയാണെന്ന് അദ്ദേഹം പറയുന്നു. അമരം, വടക്കൻ വീരഗാഥ, തനിയാവർത്തനം തുടങ്ങി പ്രാഞ്ചിയേട്ടൻ വരെയുള്ള മമ്മൂട്ടി ചിത്രങ്ങൾ എല്ലാവരും സെലിബ്രേറ്റ് ചെയ്യുന്നവയാണ്. സ്റ്റൈലൈസ്ഡ് ആയിട്ടുള്ള വേഷങ്ങൾ ചെയ്ത് പ്രതിഫലിപ്പിക്കാനുള്ള അസാമാന്യമായ മിടുക്ക് മറ്റാരെക്കാളും അദ്ദേഹത്തിനുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments