Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ കളക്ഷന്‍ റെക്കോര്‍ഡുകളൊന്നും തള്ളായിരുന്നില്ല, ഇവിടെ നോക്കിയാല്‍ മതി!

മമ്മൂട്ടി - വ്യത്യസ്തതയുടെ തമ്പുരാന്‍ !

മമ്മൂട്ടിയുടെ കളക്ഷന്‍ റെക്കോര്‍ഡുകളൊന്നും തള്ളായിരുന്നില്ല, ഇവിടെ നോക്കിയാല്‍ മതി!
, ചൊവ്വ, 28 ഫെബ്രുവരി 2017 (14:00 IST)
തമിഴകത്തുനിന്ന് കേള്‍ക്കുന്നത് അത്ര ആശാവഹമായ വാര്‍ത്തകളല്ല. മെഗാഹിറ്റുകള്‍ എന്ന് കൊട്ടിഘോഷിച്ച കബാലി, ഭൈരവ, സിങ്കം 3 തുടങ്ങിയവയൊക്കെ പരാജയങ്ങളായിരുന്നു എന്ന് വിതരണക്കാര്‍ തന്നെ വിളിച്ചുപറയുന്ന അവസ്ഥ. ഏന്ത് വിശ്വസിക്കും ഏത് അവിശ്വസിക്കുമെന്ന കണ്‍‌ഫ്യൂഷനിലാണ് പ്രേക്ഷകര്‍. എന്നാല്‍ മലയാള സിനിമയിലേക്ക് നോക്കൂ. ഇവിടത്തെ കളക്ഷന്‍ റെക്കോര്‍ഡുകളൊന്നും തള്ളായിരുന്നില്ല. ഹിറ്റ് എന്ന് പറഞ്ഞാല്‍ അത് ഹിറ്റ് എന്നുതന്നെയാണ്. 
 
മെഗാഹിറ്റുകള്‍ സൃഷ്ടിക്കുന്നത് മമ്മൂട്ടിയുടെ ശീലമാണ്. അഞ്ചു സിനിമകള്‍ ചെയ്യുമ്പോള്‍ അവയിലൊന്ന് വന്‍ വിജയമായി മാറ്റുന്ന മഹാമന്ത്രം മമ്മൂട്ടിക്ക് സ്വായത്തമാണ്. അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ കരിയറില്‍ മഹാവിജയങ്ങള്‍ അനവധി.
 
മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയങ്ങള്‍ തിരഞ്ഞപ്പോള്‍ ലഭിച്ച അനവധി സിനിമകളില്‍ നിന്ന് 10 ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് മലയാളം വെബ്‌ദുനിയ. പല ജോണറുകളിലുള്ള ഈ വന്‍ ഹിറ്റുകള്‍ തന്നെയാണ് വ്യത്യസ്തതയുടെ തമ്പുരാനായ മമ്മൂട്ടിയുടെ പതിറ്റാണ്ടുകള്‍ നീണ്ട താരജീവിതത്തിന്‍റെ രഹസ്യവും. 
 
അടുത്ത പേജില്‍ - എതിരില്ലാത്ത വിജയം!
webdunia
ചിത്രം: രാജമാണിക്യം
സംവിധാനം: അന്‍വര്‍ റഷീദ്
 
അടുത്ത പേജില്‍ - കാഴ്ചയുള്ളവര്‍ക്കായ്...
webdunia
ചിത്രം: കാഴ്ച
സംവിധാനം: ബ്ലെസി
 
അടുത്ത പേജില്‍ - ഇതൊരു കോട്ടയം കഥ!
webdunia
ചിത്രം: കോട്ടയം കുഞ്ഞച്ചന്‍
സംവിധാനം: ടി എസ് സുരേഷ്ബാബു
 
അടുത്ത പേജില്‍ - ഭരണകര്‍ത്താവ് ഇങ്ങനെയായിരിക്കണം
webdunia
ചിത്രം: ദി കിംഗ്
സംവിധാനം: ഷാജി കൈലാസ്
 
അടുത്ത പേജില്‍ - പിതാവും പുത്രനും!
webdunia
ചിത്രം: പപ്പയുടെ സ്വന്തം അപ്പൂസ്
സംവിധാനം: ഫാസില്‍
 
അടുത്ത പേജില്‍ - പോക്കിരികളില്‍ പോക്കിരി
webdunia
ചിത്രം: പോക്കിരിരാജ
സംവിധാനം: വൈശാഖ്
 
അടുത്ത പേജില്‍ - മകള്‍ക്കുവേണ്ടി...
webdunia
ചിത്രം: അമരം
സംവിധാനം: ഭരതന്‍
 
അടുത്ത പേജില്‍ - മരണശിക്ഷ അയാള്‍ വിധിക്കും!
webdunia
ചിത്രം: ന്യൂഡല്‍ഹി
സംവിധാനം: ജോഷി
 
അടുത്ത പേജില്‍ - അയാളെ ആര്‍ക്കും കാണാനാവില്ല!
webdunia
ചിത്രം: മായാവി
സംവിധാനം: ഷാഫി
 
അടുത്ത പേജില്‍ - ഇതാണ് വല്യേട്ടന്‍!
webdunia
ചിത്രം: വാത്സല്യം
സംവിധാനം: കൊച്ചിന്‍ ഹനീഫ
 
അടുത്ത പേജില്‍ - എന്നും രക്ഷകനായി അയാള്‍!
webdunia
ചിത്രം: ഹിറ്റ്ലര്‍
സംവിധാനം: സിദ്ദിക്ക്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു പുരുഷനെ നോക്കി 'നല്ല ചന്തി' എന്ന് പെണ്ണ് പറഞ്ഞാൽ തമാശ, മറിച്ചാണെങ്കിലോ? റിമയെ വെട്ടിലാക്കി കമന്റുകൾ