Webdunia - Bharat's app for daily news and videos

Install App

മലയാളി പെണ്ണായി സുചിത്ര മുരളി, നടിയുടെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 22 മെയ് 2023 (09:47 IST)
മലയാള സിനിമ തന്നെ വേണ്ടവിധം ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് സുചിത്ര മുരളി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. വിവാഹശേഷം അമേരിക്കയില്‍ പോയ താരം അവിടെ സ്ഥിരതാമസമാണ്.സുചിത്ര മുരളിയുടെ ആരാധകര്‍ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും നടിയുടെ തിരിച്ചുവരവിനായി. ഫിലിം ക്യാമറയ്ക്ക് മുന്നില്‍ നടി എത്താനുള്ള സാധ്യത കുറവാണ്. അത് സുചിത്ര തന്നെ പറഞ്ഞിട്ടുണ്ട് . അങ്ങനെ ഒരു ചിന്ത പോലും തന്റെ മനസ്സിലിന്നും താന്‍ മറ്റൊരു ദേശീയയിലാണ് സഞ്ചരിക്കുന്നതെന്നും സുചിത്ര അടുത്തിടെ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suchitra (@suchitramurali)

 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം. നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.1990 മുതല്‍ 2003 വരെ സിനിമയില്‍ സജീവമായിരുന്നു നടി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suchitra (@suchitramurali)

 ബാലതാരമായാണ് തുടങ്ങിയത്. ഏതാനും തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 
 ഭര്‍ത്താവ്, മുരളി മകള്‍ നേഹ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suchitra (@suchitramurali)

 1975 ജൂലൈ 22ന് ജനിച്ച നടിക്ക് വിവാഹശേഷം അമേരിക്കയില്‍ 47 വയസ്സ് പ്രായമുണ്ട്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അൻപത്തിനാലാം വയസിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്നു, രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments