Select Your Language

Notifications

webdunia
webdunia
webdunia
webdunia

26 വര്‍ഷങ്ങള്‍ക്കു മുമ്പ്, പഴയകാല ഓര്‍മ്മകളില്‍ നടി സുചിത്ര മുരളി

Suchitra Murali

കെ ആര്‍ അനൂപ്

, ബുധന്‍, 15 മാര്‍ച്ച് 2023 (09:11 IST)
1990 മുതല്‍ 2003 വരെ സിനിമയില്‍ സജീവമായിരുന്നു നടി സുചിത്ര മുരളി. വിവാഹശേഷം അമേരിക്കയില്‍ താമസിക്കുന്ന താരം തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പഴയ കാലത്തേക്ക് തിരിഞ്ഞു നടക്കുകയാണ് നടി. 
 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം. ബാലതാരമായാണ് തുടങ്ങിയത്.
 
 ഏതാനും തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 
വിവാഹ ശേഷം അമേരിക്കയിലാണ് നടി താമസിക്കുന്നത്. ഭര്‍ത്താവ്, മുരളി മകള്‍ നേഹ. 1975 ജൂലൈ 22ന് ജനിച്ച നടിക്ക് വിവാഹശേഷം അമേരിക്കയില്‍ 47 വയസ്സ് പ്രായമുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

120 കോടി ബജറ്റില്‍ 'കബ്സ', പ്രമോഷന്‍ തിരക്കുകളില്‍ ശ്രിയ ശരണ്‍