'മലയാളി പ്രേക്ഷകനെ പറ്റിക്കാന്‍ നിങ്ങള്‍ക്കാവില്ലാ’ - പറവ കണ്ട ഹരീഷ് പേരടിയുടെ പ്രതികരണം

‘സൌബിന്‍ തുടങ്ങിയിട്ടേയുള്ളു’ - ഹരീഷ് പേരടി

Webdunia
ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (07:54 IST)
സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത പറവയെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. പറവയേയും സൌബിനേയും ഒപ്പം സൌബിന്റെ പറവ കാണാനെത്തിയ മലയാളി പ്രേക്ഷകരേയും അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെ ആയിരുന്നു ഹരീഷിന്റെ പ്രതികരണം.
 
സൗബിന്‍ എന്ന സംവിധായകന്റെ ആത്മാര്‍ത്ഥതയും നിഷക്കളങ്കതയുമാണ് ആ സിനിമയെ നാളെ ലോകോത്തരമാക്കാന്‍ പോകുന്നത്. എന്നാല്‍ സിനിമയെക്കാള്‍ എനിക്ക് ബഹുമാനം തോന്നിയത് അത് കാണാന്‍ വന്ന മലയാളി പ്രേക്ഷകരോടാണ്. നല്ലതിനെ തിരഞ്ഞെടുക്കാന്‍ ഞങ്ങളെ ആരും പഠിപ്പിക്കണ്ടാ എന്ന് പറയാതെ പറയുന്ന ഈ ചങ്കൂറ്റത്തെ ഒരു കലാക്കാരന്‍ എന്ന നിലയില്‍ ഞാന്‍ നമസ്‌ക്കരിക്കുന്നു എന്നാണ് ഹരീഷിന്റെ പരാമര്‍ശം.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കണം, ദിവസവും പരിശോധന വേണമെന്ന് സുപ്രീംകോടതി

എയർ ട്രാഫിക് സിസ്റ്റത്തിൽ സാങ്കേതിക തകരാർ, ഡൽഹി വിമാനത്താവളത്തിൽ നൂറിലേറെ വിമാനങ്ങൾ വൈകി

എല്ലാ ജില്ലകളിലും ജുവനൈല്‍ പോലീസ് യൂണിറ്റുകള്‍ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു

ന്യൂഡല്‍ഹിയില്‍ വായു ഗുണനിലവാരം കൂടുതല്‍ മോശമാകും; സഹായിക്കാമെന്ന് ചൈന

അടുത്ത ലേഖനം
Show comments