Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാപ്പ് ചോദിക്കുന്നു... മാപ്പർഹിക്കാത്ത ഈ തെറ്റിന്...; ആ സംഭവത്തെപ്പറ്റി കുഞ്ചാക്കോ ബോബന്‍ !

kunchakko boban
, ഞായര്‍, 25 ജൂണ്‍ 2017 (11:47 IST)
കൊച്ചി മെട്രോയിൽ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരിൽ ശാരീരിക പരിമിതികളുള്ള അങ്കമാലി സ്വദേശിയായ എൽദോയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ട സംഭവത്തിൽ വിമര്‍ശനവുമായി നടൻ കുഞ്ചാക്കോ ബോബൻ. ഒരാളുടെ യഥാർഥ അവസ്ഥയോ ശാരീരിക മാനസിക അവസ്ഥയോ അറിയാതെ മുൻവിധികളോടെയും മുൻധാരണകളോടെയും അഭിപ്രായങ്ങൾ എന്ന പേരിൽ അനാവശ്യങ്ങൾ എഴുതി പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂയ്യെ കുഞ്ചാക്കോ രംഗത്തെത്തിയിരിക്കുന്നത്.
 
പോസ്റ്റ് വായിക്കാം: 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്യാണം കളറാക്കാന്‍ ആര്‍പ്പുവിളിയും തകര്‍പ്പന്‍ ഡാന്‍സും; ആസൂത്രണം അനുശ്രിയുടെത് തന്നെ ! വീഡിയോ കാണാം