Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നു മണിക്കൂറിന് അടുത്ത് ആദിപുരുഷ് റണ്ണിംഗ് ടൈം, വമ്പന്‍ തുകയ്ക്ക് ഡിജിറ്റല്‍ അവകാശങ്ങള്‍ വിറ്റുപോയി

മൂന്നു മണിക്കൂറിന് അടുത്ത് ആദിപുരുഷ് റണ്ണിംഗ് ടൈം, വമ്പന്‍ തുകയ്ക്ക് ഡിജിറ്റല്‍ അവകാശങ്ങള്‍ വിറ്റുപോയി

കെ ആര്‍ അനൂപ്

, വ്യാഴം, 18 മെയ് 2023 (15:20 IST)
'ആദിപുരുഷ്' റിലീസിന് ഒരുങ്ങുകയാണ്.പ്രഭാസ് ചിത്രത്തെക്കുറിച്ച് വന്ന പുതിയ വിവരമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.ജൂണ്‍ 16നാണ് റിലീസ്.
 
രണ്ടു മണിക്കൂര്‍ 54 മിനിറ്റാണ് സിനിമയുടെ റണ്ണിംഗ് ടൈം. നെറ്റ്ഫ്‌ലിക്‌സ് ആണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.250 കോടി രൂപയ്ക്കാണ് റൈറ്റ്‌സ് സ്വന്തമാക്കിയത്.
 
 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളം എന്തെന്ന് അറിയില്ല, ആ പരിപ്പ് ഇവിടെ വേവില്ല: കേരള സ്റ്റോറി സംവിധായകനെതിരെ മന്ത്രി ശിവൻകുട്ടി