മെഗാസ്റ്റാറിന്റെ ജീവിതകഥ സിനിമയാകുന്നു! 'നക്ഷത്രങ്ങളുടെ രാജകുമാരൻ' ആകുന്ന യുവതാരം ആര്!

മമ്മൂട്ടിയുടെ ജീവിതം സിനിമയാകുന്നു!

Webdunia
തിങ്കള്‍, 29 മെയ് 2017 (16:25 IST)
മലയാളത്തലിന്റെ പ്രിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജിഇവിതം സിനിമയാകുന്നു. മമ്മൂട്ടിയുടെ ജിജിവിത കഥ സിനിമയാകുമ്പോൾ മമ്മൂട്ടിയായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയ താരം നിവിൻ പോളിയാണ്. ചായവും ചമയങ്ങളുമില്ലാത്ത യഥാര്‍ത്ഥ മമ്മൂട്ടിയുടെ ജീവിതകഥ അഭ്രപാളിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. 
 
മമ്മൂട്ടിയുടെ കഥ സിനിമയാകുമ്പോൾ ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്റണി ജോസഫ് ആണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. നിവിന്‍ പോളിയാണ് ഇത്തരത്തിലൊരു ആഗ്രഹത്തെക്കുറിച്ച് സംവിധായകനോട് സൂചിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. ചിത്രത്തില്‍ സിനിമാതാരങ്ങളുമായുള്ള സൗഹൃദവും സുഹൃത്തുക്കളും പ്രധാന വിഷയമാകുന്നുണ്ട്. 
 
നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകനെന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പ്രചരിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ എത്രത്തോളം വസ്തുതയുണ്ടെന്ന കാര്യത്തിൽ വ്യക്തമല്ല.

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

ശബരിനാഥന്‍ കവടിയാറില്‍ മത്സരിക്കും; ലക്ഷ്യം കോര്‍പറേഷന്‍ ഭരണം

ട്രംപ് ഇന്ന് എന്ത് ചെയ്യുമെന്നോ നാളെ എന്ത് ചെയ്യുമെന്നോയെന്ന് ട്രംപിന് പോലും അറിയില്ല: ഇന്ത്യന്‍ കരസേനാ മേധാവി

അടുത്ത ലേഖനം
Show comments