രാഷ്ട്രീയ പിമ്പുകള്‍ക്ക് ഒശാന പാടിയില്ല, മാധ്യമ ഹിജഡകളെ അകറ്റി നിർത്തി; ഇതാണ് ദിലീപ് ചെയ്ത തെറ്റ് - ആ താരം പറയുന്നു
ദിലീപിന് ഇങ്ങനെയൊക്കെ ചെയ്യിക്കാനൊക്കുമോയെന്ന് ഉണ്ണി ശിവപാൽ
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി നടൻ ഉണ്ണി ശിവപാല്‍. ഇങ്ങനെയൊന്നും ചെയ്യാനോ ചെയ്യിക്കാനോ ദിലീപിന് ഒരിക്കലും കഴിയില്ലെന്നും മാധ്യമങ്ങള്‍ അദ്ദേഹത്തെ വിറ്റ് കാശാക്കുകയാണെന്നും ഉണ്ണി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
ഉണ്ണിയുടെ പോസ്റ്റ് വായിക്കാം: