വളര്‍ത്തു നായ്‌ക്കൊപ്പം ആന്‍ അഗസ്റ്റിന്‍, നടിയുടെ പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 27 ജൂണ്‍ 2023 (17:27 IST)
വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ആന്‍ അഗസ്റ്റിന്‍ അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിലുണ്ട്. ചെറിയൊരു ഇടവേളക്ക് ശേഷം താരം അവിടെ ലോകത്തേക്ക് തിരിച്ചെത്തിയ ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. 
 
വീട്ടിലെ വളര്‍ത്തുന്ന നായയെ പരിചയപ്പെടുത്തുകയാണ് നടി.
മാഗി എന്നാണ് നായയുടെ പേര്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ann (@annaugustiine)

ആന്‍ അഗസ്റ്റിന്‍ നായികയായി എത്തുന്ന പുതിയ ചിത്രമാണ് അയല്‍. ബേബി റണ്‍ എന്ന തമിഴ് ചിത്രത്തിനു ശേഷം സംവിധായകന്‍ ജിയെന്‍ കൃഷ്ണകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുരളി ഗോപിയാണ് നായകന്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനഡയില്‍ വനിതാ ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

വിസിമാരെ നിയമിക്കാന്‍ സുപ്രീം കോടതി; പേരുകളുടെ പട്ടിക ബുധനാഴ്ചയ്ക്കകം സമര്‍പ്പിക്കണം

കോട്ടയത്ത് സ്‌കൂള്‍ പരിസരത്ത് വെച്ച് വനിതാ അധ്യാപികയെ ആക്രമിച്ച് ഭര്‍ത്താവ്

ക്രിസ്മസും കൂടാം, ന്യൂ ഇയറും ആഘോഷിക്കാം, ഇത്തവണ ക്രിസ്മസ് വെക്കേഷനിൽ രണ്ട് നേട്ടം

അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ്; രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍

അടുത്ത ലേഖനം
Show comments