Webdunia - Bharat's app for daily news and videos

Install App

വിജയ് പ്രതിഫലം കൂട്ടി, 'വാരിസ്'ല്‍ അഭിനയിക്കാന്‍ നടന്‍ വാങ്ങുന്നത് 120 കോടി !

കെ ആര്‍ അനൂപ്
വെള്ളി, 5 ഓഗസ്റ്റ് 2022 (14:41 IST)
വിജയുടെ ഒടുവില്‍ റിലീസായ 'ബീസ്റ്റ്' എന്ന ചിത്രത്തിന് 250 കോടി കളക്ഷന്‍ നേടാനായി. വംശി പൈഡിപ്പള്ളിക്കൊപ്പമുള്ള വിജയുടെ പുതിയ ചിത്രം 'വാരിസ്' ഒരുങ്ങുകയാണ്. ഈ ചിത്രത്തില്‍ അഭിനയിക്കാനായി 120 കോടി ആണ് വിജയ് വാങ്ങുന്ന പ്രതിഫലം.
 
 അടുത്ത ചിത്രത്തില്‍ അഭിനയിക്കുന്നതിനായി വിജയ് തന്റെ പ്രതിഫലം കൂട്ടും.കമല്‍ഹാസനും വിജയും അവരുടെ അടുത്ത സിനിമകളില്‍ അഭിനയിക്കുന്നതിനുവേണ്ടി 130 കോടി രൂപ പ്രതിഫലമായി വാങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
വിജയ് തന്റെ 67-ാമത്തെ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി 130 കോടികള്‍ കൂടുതല്‍ വാങ്ങുമെന്നാണ് പറയപ്പെടുന്നത്. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

New York Helicopter Crash Video: നിയന്ത്രണം വിട്ട് ആടിയുലഞ്ഞ് നദിയിലേക്ക്; ഹെലികോപ്റ്റര്‍ അപകടത്തിന്റെ ദൃശ്യം പുറത്ത്

യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments