Webdunia - Bharat's app for daily news and videos

Install App

വിജയ്ക്കൊപ്പം വീണ്ടും പ്രിയങ്ക ചോപ്ര?!

വിജയുടെ കടുത്ത ആരാധികയാണ് ഞാൻ: പ്രിയങ്ക ചോപ്ര

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (15:11 IST)
ബോളിവുഡിലെ സൂപ്പർതാരമാണ് പ്രിയങ്ക ചോപ്ര. ഹിന്ദിയിലും ഹോളിവുഡിലും തിരക്കുള്ള താരം 2002ൽ വിജയ്ക്കൊപ്പം ഒരു തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പ്രിയങ്ക ചോപ്രയുടെ ആദ്യ ചിത്രമായിരുന്നു ഇത്. 
ഇതേ ചിത്രത്തിൽ വിജയ്‍യ്ക്കൊപ്പം ഒരുപാട്ടും പ്രിയങ്ക ആലപിച്ചിരുന്നു.
 
താൻ ഇപ്പോഴും ഇളയദളപതി വിജയ്‌യുടെ ഒരു കടുത്ത ആരാധികയാണെന്ന് വെളിപ്പെടുത്തുകയാണ് പ്രിയങ്ക. ആരാധകരുമായി ട്വിറ്ററില്‍ സംവദിക്കുന്നതിനിടെയായിരുന്നു പ്രിയങ്ക ഇക്കാര്യം അറിയിച്ചത്. വിജയ്‌യുമായി വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന് ‘ തീർച്ചയായും ഒന്നിക്കണമെന്നാണ് ആഗ്രഹമെന്നും പ്രിയങ്ക പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രശ്‌നപരിഹാരത്തിന് സൈനിക നടപടികളല്ല മാര്‍ഗം: ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

അതീവ സുരക്ഷയില്‍ രാജ്യം, കേരളത്തിലെ ഡാമുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം, നടപടി മോക്ഡ്രില്ലിന്റെ പശ്ചാത്തലത്തില്‍

Kerala Weather: ചൂടിനു വിട; കാലവര്‍ഷം വരുന്നേ

യു എൻ സുരക്ഷാ കൗൺസിലിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ പാകിസ്ഥാൻ, വാദങ്ങളെല്ലാം തള്ളി, മിസൈൽ പരീക്ഷണത്തിനും വിമർശനം

'ഇനിയെങ്കിലും നിര്‍ത്തൂ'; ആറാട്ടണ്ണനു ജാമ്യം

അടുത്ത ലേഖനം
Show comments