Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എന്തിനാണ് എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്?’ - സഞ്ജന ചോദിക്കുന്നു

നിക്കി ഗല്‍‌റാണിയുടെ സഹോദരിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുന്നു

‘എന്തിനാണ് എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്?’ - സഞ്ജന ചോദിക്കുന്നു
, വ്യാഴം, 20 ജൂലൈ 2017 (09:47 IST)
മലയാളികളുടെ പ്രിയനടി നിക്കി ഗല്‍‌റാണിയുടെ സഹോദരി സഞ്ജന ഗല്‍‌റാണിയുടെ നഗ്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. ദണ്ഡുപാളയ 2 എന്ന കന്നഡ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. സെന്‍‌സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ചിത്രത്തില്‍ നിന്നും വെട്ടിമാറ്റിയ രംഗങ്ങളാണ് പ്രചരിക്കുന്നത്. 
 
സഞ്ജന അവതരിപ്പിക്കുന്ന കഥാപാത്രത്തെ വിവസ്ത്രയാക്കി പൊലീസ് സ്റ്റേഷനില്‍ വെച്ച് പൊലീസുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ലീക്കായിരിക്കുന്നത്. സംഭവം കര്‍ണാടകയില്‍ വന്‍ വിവാദമായിരിക്കുകയാണ്. പുറത്തായ ദൃശ്യങ്ങള്‍ ചില കന്നട മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
 
മാധ്യമങ്ങള്‍ എന്തിനാണ് തന്നെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നതെന്ന് തനിക്കറിയില്ലെന്ന് സഞ്ജന കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിരത്നം ചിത്രത്തിൽ നായകൻമാർ മമ്മൂട്ടിയും മോഹൻലാലും? !