Webdunia - Bharat's app for daily news and videos

Install App

‘എന്തിരന്‍’ അമിതാഭ് ബച്ചന്‍ ചെയ്താല്‍ അത് രജനിയെക്കാള്‍ ഗംഭീരമാകും, ‘പികു’ രജനികാന്ത് ചെയ്താല്‍ അത് തമാശയാകും; രജനികാന്തിനെതിരെ ആഞ്ഞടിച്ച് സൂപ്പര്‍ സംവിധായകന്‍ !

100ല്‍ രജനിക്ക് ഒരുമാര്‍ക്ക്, ബിഗ്ബിക്ക് 100ല്‍ 100 !

Webdunia
വെള്ളി, 17 ജൂണ്‍ 2016 (15:38 IST)
രജനികാന്തിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. അമിതാഭ് ബച്ചന്‍റെ ഏറ്റവും പുതിയ സിനിമയായ ‘ടീന്‍’ കണ്ടതിന് ശേഷമാണ് ബിഗ്ബിയെ പുകഴ്ത്തിയും രജനികാന്തിനെ ഇടിച്ചുതാഴ്ത്തിയും ആര്‍‌ജി‌വി രംഗത്തെത്തിയത്.
 
ഹീറോയിസം കൂടുതല്‍ കാണിക്കുന്ന സിനിമകളെക്കാള്‍ ‘ടീന്‍’ പോലുള്ള ചിത്രങ്ങളാണ് അമിതാഭ് ബച്ചന്‍ ചെയ്യേണ്ടതെന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്. 
 
‘എന്തിരന്‍’ എന്ന ചിത്രം അമിതാഭ് ബച്ചനാണ് ചെയ്യുന്നതെങ്കില്‍ അത് രജനികാന്തിനെക്കാള്‍ ഗംഭീരമാകും. അതേസമയം, പികു, ടീന്‍, ബ്ലാക്ക് തുടങ്ങിയ സിനിമകള്‍ രജനികാന്ത് അഭിനയിച്ചാല്‍ അതൊരു തമാശയായിരിക്കും - രാമു പറയുന്നു.
 
കഴിവിന്‍റെ അടിസ്ഥാനത്തില്‍ അമിതാഭ് ബച്ചന് നൂറില്‍ നൂറുമാര്‍ക്കും കൊടുക്കുന്ന ആര്‍ ജി വി രജനികാന്തിന് നൂറില്‍ ഒരു മാര്‍ക്ക് മാത്രമാണ് നല്‍കുന്നത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കെ.രാധാകൃഷ്ണന്‍ എംപിയുടെ അമ്മ അന്തരിച്ചു

'പെണ്ണുങ്ങളെ തോല്‍പ്പിക്കാന്‍ ആണുങ്ങളെ അനുവദിക്കില്ല'; ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ക്ക് വനിതാ കായിക ഇനങ്ങളില്‍ വിലക്ക്, ട്രംപ് ഉത്തരവില്‍ ഒപ്പിട്ടു

ഗ്യാലക്‌സി എസ്25 സീരീസിനായി രാജ്യത്തെ ആദ്യ മെട്രൊ ട്രെയിന്‍ അണ്‍ബോക്‌സിംഗ് ഇവന്റ് സംഘടിപ്പിച്ച് സാംസങും മൈജിയും

സക്കർബർഗ് ഫ്യൂഡലിസ്റ്റ്, മസ്ക് രണ്ടാമത്തെ ജന്മി, എ ഐ അപകടമെന്ന് സ്പീക്കർ എ എൻ ഷംസീർ

മാതൃ രാജ്യത്ത് നിന്നും പിഴുതെറിയാനുള്ള ഒരു പദ്ധതിയും അംഗീകരിക്കില്ല, ഗാസയില്‍ ട്രംപിന്റെ നിര്‍ദേശം തള്ളി ഹമാസ്

അടുത്ത ലേഖനം
Show comments