Webdunia - Bharat's app for daily news and videos

Install App

‘നിങ്ങൾ ഗർഭപാ‍ത്രത്തിൽനിന്നും പുറത്തുവന്നപ്പോൾ നിങ്ങളുടെ അമ്മ സെക്സിയായിരുന്നോ ?‘; ബോഡി ഷെയിമിംഗ് നടത്തുന്നവരുടെ വായടപ്പിച്ച് സമീറ റെഡ്ഡി

Webdunia
ബുധന്‍, 13 മാര്‍ച്ച് 2019 (19:04 IST)
തനിക്കെതിരെ സാമൂഹ്യ മധ്യമങ്ങളിലൂടെ ബോഡി ഷെയിമിംഗ് നടത്തുന്നരുടെ വായടപ്പിച്ചിരിക്കുകയാണ് തെന്നിത്യൻ താര സുന്ദരി സമീറ റെഡ്ഡി. സമീറ ഇപ്പോൾ 5 മാസം ഗർഭിണിയാണ് സമൂഹ്യ മാധ്യമങ്ങളിലൂടെ താരത്തെ അപമനിക്കുന്ന തരത്തിലുള്ള ട്രോളുകൾക്കും പരാമർശങ്ങൾ ഒരു ചടങ്ങിൽ‌വച്ച് പരസ്യമായാണ് സമീറ മറുപടി നൽകിയത്.
 
പ്രഗ്നൻസി കലത്ത് കരീനാ കപൂറിനെ പൊലെ എല്ലാവേക്കും സെക്സിയായിരിക്കാൻ കഴിയില്ല എന്ന് സമീറ തുറന്നടിച്ചു. ‘ട്രോൾ ചെയ്യുന്നവരോട് എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. നിങ്ങളും നിങ്ങൾ എങ്ങെനെയാണ് ഉണ്ടായത്. നിങ്ങളും ഒരു അമ്മയുടെ വയറ്റിൽ നിന്നും പുറത്തുവന്നതല്ലെ, നിങ്ങൾ പുറത്തുവന്നപ്പോൾ നിങ്ങളുടെ അമ്മ സെക്സിയായിരുന്നോ ? ഇത് ജീവിതത്തിലെ മനോഹരമായ ഒരു അവസ്ഥയാണ്‘ സമീറ പറഞ്ഞു. 
 
ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ച സമയത്ത് ആളുകൾ എങ്ങനെ ചിന്തിക്കും ? ഞാൻ എങ്ങനെ തടി കുറക്കും ? എന്നീങ്ങനെ ഒരുപാ‍ട് ആവലാതികൾ എന്റെ മനസിലുണ്ടായിരുന്നു. ഇപ്പോൾ അത്തരം പ്രശ്നങ്ങളൊന്നും എന്നെ അലട്ടുന്നേയില്ല. ആദ്യ കുഞ്ഞ് പിറന്നപ്പോൾ ബോഡി ഷേപ്പ് വീണ്ടെടുക്കാൻ സമയം എടുത്തിരുന്നു. ഒരു പക്ഷേ പഴയ രുപത്തിലെത്താൻ സമയമെടുക്കുമായിരിക്കും എന്നാൽ അതിനെക്കുറിച്ച് എനിക്ക് ടെൻഷനില്ല എന്ന് സമീറ റെഡ്ഡി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ഇ- പാസ് മുൻകൂട്ടി എടുക്കണം

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments