‘നിന്നേപ്പോലുള്ള അതിമോഹികള്‍ കാരണമാണ് മലയാള സിനിമയുടെ ബജറ്റ് കൂടുന്നത്’ - നീരജിനോടും അജുവിനോടും ജനാര്‍ദ്ദനന്‍ പറഞ്ഞത്

‘നിങ്ങളാണ് അതിനെല്ലാം കാരണം’ - അജുവിനോടും നീരജിനോടും ജനാര്‍ദ്ദനന്‍ പറഞ്ഞത്

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (12:19 IST)
നീരജ് മാധവന്‍ തിരക്കഥയെഴുതി നീരജും അജു വര്‍ഗീസും പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് ലവ കുശ. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിലൂടെ നീരജാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോനും മറ്റൊരു പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 
 
അജുവും നീരജും ബിജു മേനോനും മാത്രമാണ് ടീസറില്‍ ഉള്ളത്. നടന്‍ ജനാര്‍ദ്ദനന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്. ‘നിന്നേപോലുള്ള അതിമോഹികള്‍ കാരണമാണ് മലയാള സിനിമയുടെ ബജറ്റ് കൂടുന്നതെന്ന്’ ടീസറില്‍ അജുവിനോടും നീരജിനോടും ജനാര്‍ദ്ദനന്‍ പറയുന്നുണ്ട്. 
 
ഗിരീഷ് മനോയാണ് ലവ കുശയുടെ സംവിധാനം. ഗോപി സുന്ദറാണ് സംഗീത സംവിധായകന്‍. ചിത്രം നിര്‍മിക്കുന്നത് ജെയ്സണ്‍ ഇളംകുളം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments