Webdunia - Bharat's app for daily news and videos

Install App

‘സ്നേഹം കൊണ്ടൊന്നുമായിരുന്നില്ല അന്ന് അങ്ങനെ സംഭവിച്ചത്’; സുരഭി ലക്ഷ്മിക്ക് മറുപടിയുമായി പൃഥ്വിരാജ് !

സുരഭിയെ സിനിമകളിലേക്ക് ക്ഷണിച്ചത് ഇഷ്ടം കൊണ്ടല്ലെന്ന് പൃഥ്വിരാജ്

Webdunia
ശനി, 22 ജൂലൈ 2017 (17:32 IST)
ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മി പ്രധാനവേഷത്തിലെത്തിയ മിന്നാമിനുങ്ങ് എന്ന ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് നടന്‍ പൃഥ്വിരാജ് സുരഭി ലക്ഷ്മിക്കൊപ്പം ഫേസ്ബുക്ക് ലൈവില്‍ എത്തുകയും ചെയ്തു.
 
സുരഭി ലക്ഷ്മിയുടെ കരിയറിന്റെ ആരംഭകാലത്തുതന്നെ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയ നടനാണ് താനെന്ന് പൃഥ്വിരാജ് പറഞ്ഞു. അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലെ അഭിനയം കണ്ട് പൃഥ്വിയാണ് മറ്റു സിനിമകളിലേക്ക് തന്നെ നിര്‍ദേശിച്ചതെന്ന് സുരഭി ലക്ഷ്മി പറഞ്ഞു.  
 
എന്നാല്‍ താന്‍ സുരഭിയെ സിനിമകളിലേക്ക് ക്ഷണിക്കാന്‍ കാരണം അവരോടുള്ള സ്‌നേഹം കൊണ്ടായിരുന്നില്ല, മറിച്ച് സുരഭി ലക്ഷ്മി ഒരു നല്ല നടിയാണെന്ന് തനിക്ക് മനസിലായതുകൊണ്ടാണെന്നാണ് പൃഥ്വിരാജ് പറയുന്ന മറുപടി.
 
വീഡിയോ കാണാം: 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

അടുത്ത ലേഖനം
Show comments