ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട് ചിത്രീകരണം ഹൈദരാബാദില്‍ പൂര്‍ത്തിയായി. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും സംഘവും എത്രത്തോളം എന്‍ജോയ് ചെയ്താണ് സിനിമ ഷൂട്ട് ചെയ്തത്. തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണ് ഇതൊന്നും സംവിധായകന്‍ പറഞ്ഞു. ദുല്‍ഖറിന് നന്ദി പറഞ്ഞുകൊണ്ട് റോഷന്‍ ആന്‍ഡ്രൂസ് എഴുതിയ കുറിപ്പ് വായിക്കാം.
'ഞങ്ങളുടെ എല്ലാ സാങ്കേതിക വിദഗ്ധര്‍ക്കും എന്റെ പ്രിയപ്പെട്ട നിര്‍മ്മാതാവ് ദുല്‍ഖര്‍ സല്‍മാനും ഒരു വലിയ നന്ദി. ഈ സിനിമ വളരെ സവിശേഷവും എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമാണ്.നന്ദി, ജോം, ബിബിന്‍, സാമി, സുജയ്, രതീഷ്'- റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.
എസ്ഐ അരവിന്ദ് കരുണാകരനായി ദുല്‍ഖര്‍ വേഷമിടുന്നു.