അല്ലു അര്‍ജുന്റെ പുഷ്പ ഷൂട്ടിംഗ് ആരംഭിച്ചിട്ട് മാസങ്ങളായി. ഇപ്പോഴിതാ (ജൂലൈ 6 ന് )സെക്കന്തരാബാദില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചതായി 'പുഷ്പ'യുടെ നിര്‍മ്മാതാക്കള്‍ അറിയിച്ചു. Icon staar @alluarjun's #Pushpa Shoot resumes today