രജനിയുടെ 'അണ്ണാത്തെ' ദീപാവലിയ്ക്ക് തന്നെ, തീയറ്റര്‍ റിലീസുമായി നിര്‍മാതാക്കള്‍ മുന്നോട്ട് !

കെ ആര്‍ അനൂപ്
വെള്ളി, 2 ജൂലൈ 2021 (09:02 IST)
രജനിയുടെ 'അണ്ണാത്തെ' റിലീസ് തീയതിയില്‍ മാറ്റമില്ല.സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്ന നവംബര്‍ 4നു തന്നെ റിലീസ് ചെയ്യും. അതും തിയേറ്ററുകളില്‍ തന്നെ. നിലവിലെ സാഹചര്യത്തില്‍ ഈ വമ്പന്‍ പ്രഖ്യാപന സിനിമ മേഖല ഒട്ടാകെ ആവേശത്തിലാക്കിയിരിക്കുകയാണ്. നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
2020 തന്നെ പ്രേക്ഷകരിലേക്ക് എത്തേണ്ടിയിരുന്ന രജനി ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ആദ്യം ഈ വര്‍ഷത്തെ പൊങ്കലിന് റീലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന ചിത്രം പിന്നീട് ദീപാവലിക്ക് മാറ്റുകയായിരുന്നു. അടുത്തിടെ ഹൈദരാബാദില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി.നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളുടെ നീണ്ട നിരയില്ല, പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ മാത്രം; സുരക്ഷാ ശൈലിയില്‍ മാറ്റത്തിന്റെ സൂചന നല്‍കി വിഡി സതീശന്‍

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

അടുത്ത ലേഖനം
Show comments