5 മില്യണ്‍ കാഴ്ചക്കാരിലേക്ക്, 'അണ്ണാത്തെ' ട്രൈലറിന് വന്‍ വരവേല്‍പ്പ്

കെ ആര്‍ അനൂപ്
വ്യാഴം, 28 ഒക്‌ടോബര്‍ 2021 (09:06 IST)
ഇത്തവണത്തെ ദീപാവലി ആഘോഷമാകാന്‍ രജനിയുടെ 'അണ്ണാത്തെ' തീയേറ്ററുകളില്‍ ഉണ്ടാകും. നവംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രൈലറിന് വന്‍ വരവേല്‍പ്പ്. പുറത്ത് വന്ന് ആദ്യ മണിക്കൂറുകളില്‍ തന്നെ 5 മില്യണ്‍ കാഴ്ചക്കാരിലേക്ക് ട്രൈലര്‍ എത്തി.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രത്യേകത വന്‍ താര നിര തന്നെയാണ്.രജനികാന്തിന്റെ പതിവ് തമിഴ് ചിത്രങ്ങള്‍ പോലെതന്നെ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ഘടകങ്ങളും ഇതിലുമുണ്ട്. അദ്ദേഹത്തിന്റെ എന്റെ കോമഡി രംഗങ്ങളും ആക്ഷനും മാസ് ഡയലോഗുകളും ചിത്രത്തിലുണ്ട്. രജനികാന്തിന്റെ സഹോദരിയായി കീര്‍ത്തി സുരേഷ് വേഷമിടുന്നു.
 
സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ച് മൃതദേഹങ്ങളും 11 ശരീരഭാഗങ്ങളും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു; ഡിഎന്‍എ പരിശോധന വേഗത്തിലാക്കും

തിരികൾ വാരിയെടുക്കുന്നതിനിടെ തീപ്പൊരി, ഓടുമ്പോഴേക്കും സ്‌ഫോടനം; വില്ലൻ കനത്ത ചൂട് തന്നെ !

Thrissur Pooram: തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കിയേക്കും, മരണസംഖ്യ ഉയരും

തൃശ്ശൂര്‍ വെടിക്കെട്ടുപുരയിലെ സ്‌ഫോടനം: മരണപ്പെട്ടവര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, പരിക്കേറ്റവര്‍ക്ക് 50000

പാകിസ്ഥാന്‍ 'തൈമൂര്‍ എയര്‍-ലോഞ്ച്ഡ്' ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചു; ഇന്ത്യയുടെ ബ്രഹ്മോസിനേക്കാള്‍ മികച്ചതാണോ

അടുത്ത ലേഖനം
Show comments