Webdunia - Bharat's app for daily news and videos

Install App

ഐശ്വര്യ ലക്ഷ്മിയ്ക്കായി ഒരുക്കിയ പിറന്നാള്‍ സമ്മാനം, ആശംസകള്‍ക്ക് നന്ദി പറഞ്ഞ് നടി

കെ ആര്‍ അനൂപ്
തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (16:23 IST)
അര്‍ച്ചന 31 നോട്ടൗട്ട് ടീമിന്റെ പിറന്നാള്‍ സമ്മാനം എന്ന് പറഞ്ഞുകൊണ്ട് സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ടീസര്‍ ഈയാഴ്ച തന്നെ പുറത്തു വരുമെന്നും നടി അറിയിച്ചു. ഇതുവരെ തനിക്ക് ലഭിച്ച എല്ലാ ആശംസകളും താരം നന്ദി പറഞ്ഞു.
 
'അര്‍ച്ചന 31 നോട്ടൗട്ട് ടീമിന്റെ ഒരു പിറന്നാള്‍ സമ്മാനം. ഈ വാരാന്ത്യത്തില്‍ ടീസര്‍ റിലീസ് ചെയ്യും.ബോയ്‌സിന് നന്ദി!ഞങ്ങള്‍ എന്താണ് വര്‍ക്ക് ചെയ്തതെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും കാണിക്കാന്‍ കാത്തിരിക്കാനാവില്ല. ഇന്ന് എനിക്ക് ലഭിച്ച എല്ലാ സ്‌നേഹപ്രകടനങ്ങള്‍ക്കും നന്ദി. ഇത്രയും സ്‌നേഹം കിട്ടുന്നതിന് വേണ്ടി എന്റെ ജീവിതത്തില്‍ ഞാന്‍ എന്താണ് ചെയ്തത്. നന്ദി'- ഐശ്വര്യ ലക്ഷ്മി കുറിച്ചു.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aishwarya Lekshmi (@aishu__)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി: 3000 രൂപാ വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായ പോക്‌സോ അതിജീവിതയായ പെണ്‍കുട്ടി മരിച്ചു

ജയലളിതയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ തമിഴ്‌നാടിന്, കൈമാറുന്നത് 27 കിലോ സ്വർണം, 11,344 സാരി, 750 ജോഡി ചെരുപ്പ്...

സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ വൈദ്യുതി ചാര്‍ജ് കുറയും

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം.മെഹബൂബിനെ തിരഞ്ഞെടുത്തു

അടുത്ത ലേഖനം
Show comments