Webdunia - Bharat's app for daily news and videos

Install App

തനി തമിഴ് പെൺകൊടി: ' അസുരൻ' പുതിയ പോസ്റ്റർ പങ്കുവച്ച് മഞ്‌ജു വാര്യർ

അസുരനിൽ മഞ്ജുവും ധനുഷും ഒന്നിച്ചുള്ള ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് നേരത്തെ റിലീസ് ചെയ്തിരുന്നു.

Webdunia
ഞായര്‍, 1 സെപ്‌റ്റംബര്‍ 2019 (17:20 IST)
മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം അസുരന്‍റെ പുതിയ പോസ്റ്റർ എത്തി. ചിത്രത്തിലെ ധനുഷിന്‍റെ ഫസ്റ്റ്ലുക്കും ഇന്നലെ പുറത്തിറങ്ങിയിരുന്നു. ഇരട്ട വേഷത്തിലാണ് ധനുഷ് ചിത്രത്തിലെത്തുന്നതെന്ന് സംവിധായകൻ വെട്രിമാരൻ പറഞ്ഞിരുന്നു. അച്ഛൻ- മകൻ എന്നിങ്ങനെ വിവിധ പ്രായത്തിലുള്ള കഥാപാത്രങ്ങളായാണ് ധനുഷെത്തുക.
 
അസുരനിൽ മഞ്ജുവും ധനുഷും ഒന്നിച്ചുള്ള ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് നേരത്തെ റിലീസ് ചെയ്തിരുന്നു. വെക്കൈ എന്ന തമിഴ് നോവലിന്‍റെ സിനിമ ആവിഷ്കാരമാണ് അസുരൻ എന്നും റിപ്പോർട്ടുകളുണ്ട്. വി. ക്രിയേഷൻസിന്‍റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമിക്കുന്നത്. ജി.വി പ്രകാശാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ധനുഷും വെട്രിമാരനും ഒന്നിച്ചെത്തുന്ന അഞ്ചാമത്തെ ചിത്രമാണിത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

' നിങ്ങള്‍ മുക്കുവത്തികള്‍ അല്ലേ, നീയൊക്കെ ഏത് ഹിന്ദു'; ബിജെപി നേതാവ് കൃഷ്ണകുമാര്‍ ജാതിഅധിക്ഷേപം നടത്തിയെന്ന് പരാതിക്കാര്‍

അടുത്ത ലേഖനം
Show comments