Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജിന്റെ 'ഭ്രമം'ത്തില്‍ ശങ്കറും മേനകയും,ടീസര്‍

പൃഥ്വിരാജിന്റെ 'ഭ്രമം'ത്തില്‍ ശങ്കറും മേനകയും,ടീസര്‍

കെ ആര്‍ അനൂപ്

, ശനി, 25 സെപ്‌റ്റംബര്‍ 2021 (13:53 IST)
പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ ചിത്രം 'ഭ്രമം' റിലീസിന് ഒരുങ്ങുകയാണ്. ടീസര്‍ പുറത്തിറങ്ങി. വ്യത്യസ്തമായ രീതിയിലാണ് ടീസര്‍ തുടങ്ങുന്നത്.ശങ്കര്‍, മേനക എന്നിവരുടെ 'ശരത്കാല സന്ധ്യ, കുളിര്‍തൂകി നിന്നു' എന്ന ഗാനത്തില്‍ നിന്നുമാണ് ടീസര്‍ ആരംഭിക്കുന്നത്.
 ഭ്രമം ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 7ന് റിലീസ് ചെയ്യും. സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ഭ്രമം.
ബോളിവുഡ് ഹിറ്റ് ചിത്രമായ 'അന്ധാദുന്‍'ന്റെ റിമേക്ക് ആണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപും മഞ്ജുവും മുതല്‍ പ്രിയദര്‍ശനും ലിസിയും വരെ; മലയാള സിനിമാലോകത്തെ ഞെട്ടിച്ച അഞ്ച് വിവാഹമോചനങ്ങള്‍