ഫ്രഞ്ച് വിപ്ലവവുമായി സണ്ണി വെയ്ൻ സെപ്ടംബർ ഏഴിന് തീയറ്ററുകളിലേക്ക്

Webdunia
ഞായര്‍, 22 ജൂലൈ 2018 (11:21 IST)
സണ്ണി വെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം ഫ്രഞ്ച് വിപ്ലവത്തിന്റെ റിലീസ് തിയതി അറിയറ പ്രവർത്തകർ പുറത്തുവിട്ടു. സെപ്റ്റംബര്‍ 7 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. 90കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം നവാഗതനായ മജീദാണ് സംവിധാനം ചെയ്യുന്നത്. 
 
ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹാസ്യത്തിനു പ്രാധാന്യം നൽകിയുള്ളതാണ് ചിത്രം. കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ആര്യ, കൃഷ്ണ, ലാല്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
അന്‍വര്‍ അലി, ഷാജിര്‍ ഷാ, ഷജീര്‍ എന്നിവര്‍ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രാഹണം നിർവഹിക്കുന്നത് പാപ്പിനുവാണ്. അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ, ജാഫര്‍ കെ എന്നിവർ ചേർന്നാണ് ചിത്രം നിർമീച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മോസില്‍ ഉപരോധം തുടര്‍ന്നാല്‍ അമേരിക്കയുടെ കപ്പലുകള്‍ മുക്കികളയും: ഭീഷണിയുമായി ഇറാന്‍

വിഷു ആഘോഷത്തിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, പിന്നാലെ ഹൃദയാഘാതം; പാലക്കാട് യുവാവിന് ദാരുണാന്ത്യം

TCS Nashik Case: നിർബന്ധിത മതപരിവർത്തനം, കോർപ്പറേറ്റ് ജിഹാദ്?, എന്താണ് ടിസിഎസ് നാഷിക് കേസ്

മാര്‍പ്പാപ്പയെ വിമര്‍ശിച്ചു: ട്രംപ്- മെലോണി ബന്ധം വഷളാകുന്നു

മഹാരാഷ്ട്രയില്‍ ഉഷ്ണതരംഗം തുടരുന്നു; ഇന്ന് മുംബൈയില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments