Webdunia - Bharat's app for daily news and videos

Install App

അമിതാഭ് ബച്ചനൊപ്പം വീണ്ടും ദീപിക പദുക്കോണ്‍, 'ദ ഇന്റേണ്‍' വരുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 6 ഏപ്രില്‍ 2021 (12:42 IST)
അമിതാഭ് ബച്ചനൊപ്പം വീണ്ടും ദീപിക പദുക്കോണ്‍ ഒന്നിക്കുന്നു.ദ ഇന്റേണ്‍ എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കും. അമിത് രവീന്ദ്രനാഥ് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദ ഇന്റേണ്‍ എന്ന സിനിമയുടെ ഹിന്ദി റീമേക്ക് കൂടിയാണിത്. അമിതാഭ് ബച്ചന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോമഡി, ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം കൂടിയായിരിക്കും ഇത്.
 
2015 ല്‍ പുറത്തിറങ്ങിയ ദ ഇന്റേണ്‍ നാന്‍സി ആണ് സംവിധാനം ചെയ്തത്. മികച്ച വിജയം സ്വന്തമാക്കിയ ചിത്രം ബോളിവുഡ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. അടുത്തവര്‍ഷം റിലീസ് ചെയ്യാവുന്ന രീതിയിലാണ് വര്‍ക്കുകള്‍ പുരോഗമിക്കുന്നത്. മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ തേനീച്ചക്കൂട് വേലി, ഇക്കാര്യങ്ങള്‍ അറിയണം

ആനകളെ എഴുന്നള്ളിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ ഓക്‌സിജന്‍ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ച് അപകടം; ജീവനക്കാരിയുടെ കണ്ണിന് ഗുരുതര പരിക്ക്

ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസം: ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ അധികവും മുസ്ലീങ്ങൾ: വിവാദപ്രസംഗങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ ടി ജലീൽ

അടുത്ത ലേഖനം
Show comments