Webdunia - Bharat's app for daily news and videos

Install App

ദൃശ്യത്തിന് മൂന്നാം ഭാഗവും? സൂചന നല്‍കി മോഹന്‍ലാല്‍ !

Webdunia
ബുധന്‍, 10 ഫെബ്രുവരി 2021 (21:18 IST)
ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ ഫെബ്രുവരി 19ന് റിലീസ് ചെയ്യും. ചിത്രത്തിൻറെ ട്രെയിലർ ഇതിനകം ഒരു കോടിയിൽ കൂടുതൽ ആളുകൾ കണ്ടുകഴിഞ്ഞു. ദൃശ്യം 2നു ശേഷം മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് രസകരമായ രീതിയിൽ മറുപടി നൽകിയിരിക്കുകയാണ് മോഹൻലാൽ. 
 
രണ്ടാം ഭാഗത്തിൽ ജോർജ്ജുകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്യുകയാണെങ്കിൽ മൂന്നാം ഭാഗത്തിൽ ജയിൽചാടി പുറത്തുവന്ന് കുടുംബത്തെ രക്ഷിക്കാമല്ലോ എന്നാണ് മോഹൻലാൽ മറുപടി നൽകിയത്. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
 
നാല് മാസത്തിനുശേഷം ദൃശ്യം 2 തിയേറ്ററുകളിൽ എത്താന്‍ സാധ്യതയുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments