Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫഹദ് ഫാസിലിന്റെ ഇരുള്‍ നെറ്റ്ഫ്‌ലിക്‌സില്‍ തന്നെ,ഏപ്രില്‍ രണ്ടിന് റിലീസ്!

ഫഹദ് ഫാസിലിന്റെ ഇരുള്‍ നെറ്റ്ഫ്‌ലിക്‌സില്‍ തന്നെ,ഏപ്രില്‍ രണ്ടിന് റിലീസ്!

കെ ആര്‍ അനൂപ്

, വ്യാഴം, 18 മാര്‍ച്ച് 2021 (11:36 IST)
ഫഹദ് ഫാസിലിന്റെ ഇരുള്‍ നെറ്റ്ഫ്‌ലിക്‌സിലേക്ക്.സൗബിന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങി മൂന്ന് കഥാപാത്രങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ള ഒരു ചെറിയ ചിത്രമാണിത്. ചിത്രം ഏപ്രില്‍ രണ്ടിന് റിലീസ് ചെയ്യും. നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ചുകൊണ്ടുള്ള ട്രെയിലര്‍ നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടു.
 
നസീഫ് യൂസഫ് ഇസ്സുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മിസ്റ്ററി-ത്രില്ലര്‍ ആണ്.ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ ജോമോന്‍ ടി ജോണ്‍,ഷമ്മര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
 
മഹേഷ് നാരായണനൊപ്പം ഫഹദ് ഫാസില്‍ ഒന്നിച്ച 'സി യു സൂണ്‍' നേരത്തെ ഒ.ടി.ടി ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അന്ധാദുന്‍' തമിഴ് റീമേക്ക് ഷൂട്ടിംഗ് പുരോഗമിക്കുന്നു, പുതിയ വിശേഷങ്ങളുമായി നടി സിമ്രന്‍