Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

കുറുമ്പുകാട്ടി ‘കാമുകി‘യിലെ ആദ്യ ഗാനമെത്തി

വാർത്ത സിനിമ കുറുമ്പി കാമുകി News Cinema Kurumbi Kamuki
, വ്യാഴം, 3 മെയ് 2018 (14:19 IST)
അപർണ ബാലമുരളിയും അസ്ഗർ അലിയും നായികാ നായകന്മാരാകുന്ന കാമുകിയിലെ ആദ്യ ഗാനം പുറത്ത് വന്നിരിക്കുന്നു. ഗോപീ സുന്ദർ ഈണം നൽകിയ ‘കുറുമ്പി കുറുമ്പി‘ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഗാ‍നം ആലപിച്ചിരിക്കുന്നത് ശ്രേയാ ജയദീപാണ്. 
 
ബിനു എസ് സംവിധാനം ചെയ്ത ചിത്രം ഫസ് ക്ലാപ്പ് മൂവീസിന്റെ ബാനറിൽ ഉന്മേഷ് ഉണ്ണീകൃഷ്ണനാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു റിയൽ ലൈഫ് കോളേജ് ചിത്രമായാണ് .സിനിമയെ ഒരുക്കിയിരിക്കുന്നത്. 
 
അന്ധനായ യുവാവിനെ പ്രണയിക്കുന്ന കാമുകിയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നൽകുന്ന ചിത്രം ഉടൻ തന്നെ റിലീസിനെത്തും. 

വീഡിയോ
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ കെയും സുധാകരൻ നായരും - രണ്ടും മമ്മൂട്ടി തന്നെ, പക്ഷേ ഒരു വ്യത്യാസമുണ്ട്!