പരിധിയില്ലാത്ത നഗ്‌നതയുമായി മിയ മല്‍‌കോവ, വീഡിയോ കാണാം

Webdunia
ചൊവ്വ, 16 ജനുവരി 2018 (19:18 IST)
പ്രശസ്ത ബോളിവുഡ്, തെലുങ്ക് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ചിത്രീകരിച്ച പുതിയ വീഡിയോയ്ക്ക് പേര് ‘ഗോഡ്, സെക്സ് ആന്‍റ് ട്രൂത്ത്’. ചുരുക്കിപ്പറഞ്ഞാല്‍ ജി എസ് ടി! അമേരിക്കന്‍ പോണ്‍ സ്റ്റാര്‍ മിയ മല്‍‌കോവയാണ് ഈ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. മിയ പൂര്‍ണ നഗ്‌നയായി ഒട്ടേറെ രംഗങ്ങള്‍ വീഡിയോയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
വീഡിയോയുടെ ട്രെയിലര്‍ പുറത്തുവിട്ടു. മിയയുടെ ചൂടന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍. വീഡിയോ ചിത്രത്തിന്‍റെ രണ്ട് പോസ്റ്ററുകള്‍ രാം ഗോപാല്‍ വര്‍മ നേരത്തേ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കൂടി പങ്കുവച്ചിരുന്നു. ആ രണ്ട് പോസ്റ്ററുകളിലും പൂര്‍ണ നഗ്നയായാണ് മിയ പ്രത്യക്ഷപ്പെട്ടിരുന്നത്.
 
ഒരു ഇന്ത്യന്‍ സംവിധായകനൊപ്പം വര്‍ക്ക് ചെയ്തതിന്‍റെ എക്സൈറ്റ്‌മെന്‍റ് മറച്ചുവയ്ക്കാതെ മിയ ട്വിറ്ററില്‍ വാചാലയാവുകയും ചെയ്തു. സണ്ണി ലിയോണിന് ശേഷം താനാണ് ഒരു ഇന്ത്യന്‍ സംവിധായകന്‍റെ ചിത്രത്തില്‍ അഭിനയിക്കുന്ന അഡല്‍ട്ട് സ്റ്റാറെന്ന് മിയ അവകാശപ്പെടുന്നു. 
 
രാം ഗോപാല്‍ വര്‍മയ്ക്കൊപ്പം ജോലി ചെയ്യാനായത് വളരെ ആനന്ദപ്രദമായ അനുഭവമായിരുന്നു എന്നും മിയ വ്യക്തമാക്കുന്നു. വളരെ ഔന്നത്യമുള്ളതും ചിന്തോദ്ദീപകവുമായിരുന്നു മിയയ്ക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവമെന്ന് രാം ഗോപാല്‍ വര്‍മയും പറയുന്നു. 
 
രതിക്ക് പിന്നിലെ സത്യങ്ങളും അതില്‍ ദൈവത്തിന്‍റെ വിവക്ഷയുമാണ് ഈ വീഡിയോയിലൂടെ രാം ഗോപാല്‍ വര്‍മ പറയാന്‍ ശ്രമിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

അടുത്ത ലേഖനം