ഗ്രാമീണ പെണ്‍കുട്ടിയായി കീര്‍ത്തി സുരേഷ്,'ഗുഡ് ലക്ക് സഖി' റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
ചൊവ്വ, 2 മാര്‍ച്ച് 2021 (14:55 IST)
കീര്‍ത്തി സുരേഷ് നായികയായെത്തുന്ന 'ഗുഡ് ലക്ക് സഖി' റിലീസിനൊരുങ്ങുന്നു. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നടി തന്നെയാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്ന തീയതി പ്രഖ്യാപിച്ചത്. ജൂണ്‍ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും. ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷത്തിലാണ് നടി എത്തുന്നത്.താരത്തിന്റെ അഭിനയ ജീവിതത്തിലെ വേറിട്ടൊരു കഥാപാത്രം കൂടിയായിരിക്കും ഇത്. ഭാഗ്യമില്ലാത്ത പെണ്‍കുട്ടി എന്ന് എല്ലാവരും പറയാറുള്ള കീര്‍ത്തി സുരേഷിന്റെ കഥാപാത്രം പിന്നീട് ഷാര്‍പ്പ് ഷൂട്ടര്‍ ആയി മാറുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
 
ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ നാഗേഷ് കുക്കുനൂരാണ് സിനിമ സംവിധാനം ചെയ്യുന്നത്.ജഗപതി ബാബു, ആദി പിനിഷെട്ടി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ദില്‍ രാജു നിര്‍മ്മിക്കുന്ന ഗുഡ് ലക്ക് സഖിക്ക് ദേവി ശ്രീ പ്രസാദാണ് സംഗീതമൊരുക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

അടുത്ത ലേഖനം
Show comments