Webdunia - Bharat's app for daily news and videos

Install App

ഗംഭീര തിരിച്ചുവരവിനൊരുങ്ങി ഗോവിന്ദ് പത്മസൂര്യ,'ക്രിസ്റ്റഫര്‍ കൊളംബസ്' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 2 ജൂണ്‍ 2021 (09:52 IST)
നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍ കൊളംബസ്. ഒരു ഇടവേളയ്ക്ക് ശേഷം നടന്‍ തിരിച്ചെത്തുന്ന സിനിമയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ വേഷത്തിലാണോ അഭിനയിക്കുന്നത് എന്നാണ് ആരാധകര്‍ ഭാഗത്തു നിന്ന് ഉയരുന്ന ചോദ്യം. 
 
പ്രശാന്ത് ശശി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോണ ജോയും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.ജിപിയുടെ സഹോദരിയായാണ് കുമ്പാരീസ് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട റോണ അഭിനയിക്കുന്നത്.ഫാബിന്‍ വര്‍ഗീസും പ്രശാന്ത് ശശിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.ബിഗ് ജെ ഇന്റര്‍നാഷണല്‍ ലിമിറ്റഡാണ് സിനിമ നിര്‍മ്മിക്കുന്നത്. വൈകാതെ തന്നെ സിനിമ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് കേള്‍ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

അടുത്ത ലേഖനം
Show comments