Webdunia - Bharat's app for daily news and videos

Install App

വാക്‌സിന്‍ സ്വീകരിക്കാന്‍ ഗ്ലാമര്‍ ലുക്കിലെത്തി മാളവിക; ചിത്രങ്ങള്‍, വീഡിയോ

Webdunia
ബുധന്‍, 2 ജൂണ്‍ 2021 (09:43 IST)
നടി മാളവിക മോഹന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ആദ്യ ഡോസ് വാക്‌സിനാണ് മാളവിക ഇന്നലെ സ്വീകരിച്ചത്. മുംബൈ മെഹബൂബ് സ്റ്റുഡിയോയില്‍ എത്തിയാണ് നടി കുത്തിവയ്‌പ്പെടുത്തത്. നിര്‍മാതാവും സുഹൃത്തുമായ അഭിനവും നടിക്കൊപ്പം ഉണ്ടായിരുന്നു. മഞ്ഞ ടാങ്ക് ടോപ്പും ജീന്‍സും ധരിച്ചാണ് താരമെത്തിയത്. 
 
കാറില്‍ എത്തിയ താരം സ്റ്റുഡിയോയുടെ പുറത്ത് കുറച്ച് നേരം ചെലവഴിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഫോട്ടോ എടുക്കാനായി താരം മാസ്‌ക് മാറ്റി. അതിനിടയില്‍ ചില ആരാധകര്‍ താരത്തിന്റെ അടുത്തെത്തി സംസാരിച്ചു. 
 


പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു.മോഹനന്റെ മകളാണ് മാളവിക. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറാണ് മാളവിക അവസാനമായി അഭിനയിച്ച് മലയാള സിനിമ. 
 
വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം 'ഹീറോ', കാര്‍ത്തിക് നരേന്‍-ധനുഷ് ചിത്രം എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments