Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിറന്നാള്‍ സമ്മാനം, പ്രഭാസിന്റെ നായികയായി ശ്രുതി ഹാസന്‍

പിറന്നാള്‍ സമ്മാനം, പ്രഭാസിന്റെ നായികയായി ശ്രുതി ഹാസന്‍

കെ ആര്‍ അനൂപ്

, വെള്ളി, 28 ജനുവരി 2022 (17:07 IST)
നടി ശ്രുതി ഹാസന്റെ 36-ാം ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. നടിക്ക് സര്‍പ്രൈസ് ഒരുക്കി സലാര്‍ ടീം.
 
പ്രഭാസ് നായകനായെത്തുന്ന ചിത്രത്തില്‍ ശ്രുതിയാണ് നായിക.ആദ്യ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.
2022 ഏപ്രില്‍ 14-ന് സലാര്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം കെ.ജി.എഫ് ഒരുക്കിയ ഹോംബാലെ ഫിലിംസാണ് നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഹോട്ടലില്‍ നിന്നും നടി പ്രിയ വാര്യര്‍ക്ക് നേരെ മോശം പെരുമാറ്റം'; തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് നടി