Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒരു ഏകാധിപതി എത്തുന്നു';ഹിറ്റ്ലറുടെ വേഷത്തില്‍ ഇന്ദ്രന്‍സ്, 'ഒരു ബാര്‍ബറിന്റെ കഥ' പോസ്റ്റര്‍ ശ്രദ്ധ നേടുന്നു

'ഒരു ഏകാധിപതി എത്തുന്നു';ഹിറ്റ്ലറുടെ വേഷത്തില്‍ ഇന്ദ്രന്‍സ്, 'ഒരു ബാര്‍ബറിന്റെ കഥ' പോസ്റ്റര്‍ ശ്രദ്ധ നേടുന്നു
, വെള്ളി, 2 ജൂലൈ 2021 (16:34 IST)
അഡോള്‍ഫ് ഹിറ്റ്ലറുടെ വേഷത്തില്‍ ഇന്ദ്രന്‍സ് നില്‍ക്കുന്ന പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്. 'ഒരു ബാര്‍ബറിന്റെ കഥ' എന്ന ഹൃസ്വചിത്രം വരുന്നു. തന്റെ പുതിയ ലൂക്കിലുളള ഇന്ദ്രന്‍സ് തന്നെയാണ് പങ്കുവെച്ചത്.ഒരു ഏകാധിപതി എത്തുന്നു എന്ന് ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തുവന്നത്.
ഹിറ്റ്‌ലറുടെ ഹെയര്‍സ്റ്റൈലും മീശയുമായി നടന്‍ നാസി സല്യൂട്ട് ചെയ്യുന്ന നടനെയാണ് കാണാനാകുന്നത്.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിര്‍മ്മാണ സംരംഭമാണിത്.ഷനോജ് ആര്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കി ചിത്രം സംവിധാനം ചെയ്യുന്നു.രാജേഷ് പീറ്റര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബിജിബാല്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത് വിദ്യാ ബാലന്‍ അല്ല ! ഡേര്‍ട്ടി പിച്ചറില്‍ സില്‍ക് സ്മിതയാകാന്‍ ആദ്യം തീരുമാനിച്ചത് മറ്റൊരു നടിയെ