Webdunia - Bharat's app for daily news and videos

Install App

ഇത് ഒഫീഷ്യല്‍, രജനികാന്തിന്റെ 169-ാമത്തെ ചിത്രം, ബീസ്റ്റിന് ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍

കെ ആര്‍ അനൂപ്
വെള്ളി, 11 ഫെബ്രുവരി 2022 (09:04 IST)
'തലൈവര്‍ 169' എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന രജനികാന്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. വിജയുടെ ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ സണ്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്നു. 
സൂപ്പര്‍സ്റ്റാറിനൊപ്പം തന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നെല്‍സണ്‍ ദിലീപ്കുമാര്‍ പറഞ്ഞു.
<

Feeling elated to announce my next film with the legendary SUPERSTAR @rajinikanth sir , happy to have associated with @sunpictures and my dearest friend @anirudhofficial once again! ❤️❤️❤️#respect #humbled #thalaivar169 https://t.co/RKT2ZgVZUN

— Nelson Dilipkumar (@Nelsondilpkumar) February 10, 2022 >
കോലമാവ് കോകില, ഡോക്ടര്‍, തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം വിജയ് ചിത്രം ബീസ്റ്റ് റിലീസിനായി കാത്തിരിക്കുകയാണ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

അടുത്ത ലേഖനം
Show comments