സ്വന്തം ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് ജഗതി, 'സിബിഐ 5 ദ ബ്രെയ്ന്‍' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 24 മാര്‍ച്ച് 2022 (08:58 IST)
മലയാളികളുടെയും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് അവസാനമാകുന്നത്. 'സിബിഐ 5 ദ ബ്രെയ്ന്‍'ലൂടെ ജഗതി അഭിനയത്തിലെ ലോകത്തേക്ക് തിരിച്ചെത്തുന്നു. സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ തന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ജഗതി പങ്കുവെച്ചു.വാഹനാപകടത്തിന് പിന്നാലെ സിനിമയില്‍ നിന്നും വിട്ടുനിന്ന താരം തിരിച്ചെത്തുന്ന സന്തോഷത്തിലാണ് എല്ലാവരും.
ഫെബ്രുവരി 27 നാണ് ജഗതിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്.ശക്തമായ കഥാപാത്രത്തെയാവും അദ്ദേഹം അവതരിപ്പിക്കുകയെന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞിരുന്നു. മകന്‍ രാജ്കുമാറും സിബിഐ അഞ്ചാം ഭാഗത്തില്‍ ഉണ്ട്. അച്ഛന് പറയാനുള്ളത് മകനിലൂടെ ആകും പ്രേക്ഷകര്‍ കേള്‍ക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎഇയില്‍ രഹസ്യ സന്ദര്‍ശനം നടത്തി

ഉത്തര്‍പ്രദേശില്‍ ശക്തമായ കൊടുങ്കാറ്റും മഴയും; 60 പേര്‍ മരിച്ചു

ഇന്ത്യയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

അടുത്ത ലേഖനം
Show comments