Webdunia - Bharat's app for daily news and videos

Install App

സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ജയറാം; ആടുപുലിയാട്ടം ട്രെയിലർ

സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ജയറാം; ആടുപുലിയാട്ടം ട്രെയിലർ

Webdunia
ചൊവ്വ, 5 ഏപ്രില്‍ 2016 (16:42 IST)
ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ആടുപുലിയാട്ടത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഹൊറർ ത്രില്ലർ എന്ന് വിശേഷിപ്പിക്കുന്ന ആടുപുലിയാട്ടം ഒരു ബിഗ് ബജ‌റ്റ് സിനിമ കൂടിയാണ്.
 
വർഷങ്ങ‌ൾക്ക് മുമ്പ് നടന്നെന്നുകരുതുന്ന സംഭവത്തിന്റെ ഒരു മിത്തിനെ ആസ്പദമാക്കി ചിത്രീകരിച്ച ഹൊറർ സിനിമയിൽ ഓമ്പുരിയും രമ്യാകൃഷ്ണനും പ്രധാന കഥാപാത്രങ്ങ‌ളെ അവതരിപ്പിക്കുന്നു. കൂടാതെ സുധീര്‍ കരമന, എസ് പി ശ്രീകുമാര്‍, പാഷാണം ഷാജി, രമേശ് പിഷാരടി എന്നിവരും മറ്റ് കഥാപാത്രങ്ങ‌ളെ അവതരിപ്പിക്കുന്നു.
 
ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ സോൾട്ട് ആൻഡ് പേപ്പർ ലുക്കിലാണ് ജയറാമെത്തുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ദിനേശ് പള്ളത്ത് നിർവഹിക്കുന്നു.

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

Show comments