Astrology Weekly Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരഫലം


മേടം
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
കേസുകളില്‍ പ്രതികൂല ഫലത്തിന്‌ യോഗം. രോഗശാന്തിക്കും ആരോഗ്യസിദ്ധിക്കും യോഗം. ഭൂമി സംബന്‌ധമായ ക്രയവിക്രയത്തിലൂടെ ധനലാഭം. കലാരംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയും. പൂര്‍വിക ഗൃഹം ലഭ്യമാകും. വാഹനങ്ങളിലൂടെ അപകടസാദ്ധ്യത. തൊഴിലന്വേഷകര്‍ക്ക്‌ തൊഴില്‍മാര്‍ഗ്‌ഗം തുറന്നുകിട്ടും. പ്രേമബന്‌ധങ്ങള്‍ ശക്തമാകും. വിവാദങ്ങള്‍ അവസാനിക്കും. വിവാഹ തടസ്സം പരിഹരിക്കപ്പെടും..... കൂടുതല്‍ വായിക്കുക

ഇടവം
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
പ്രേമബന്‌ധങ്ങള്‍ ശക്തമാകും. വിവാദങ്ങള്‍ അവസാനിക്കും. വിവാഹ തടസ്സം പരിഹരിക്കപ്പെടും. വാഹനലബ്‌ധിക്ക്‌ യോഗം. വിദ്യാതടസ്സം വര്‍ദ്ധിക്കും. സുഹൃത്തുക്കളില്‍നിന്നും ധനസഹായം ലഭ്യമാകും. വിദേശത്ത്‌ തൊഴിലുള്ളവര്‍ക്ക്‌ തൊഴില്‍ പ്രതിസന്‌ധി നേരിടും. സാമ്പത്തിക രംഗത്ത്‌ ഉയര്‍ച്ച. കടബാദ്ധ്യതകള്‍ മാറും. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. കലാകായിക മത്സരങ്ങളില്‍.... കൂടുതല്‍ വായിക്കുക

മിഥുനം
ക, കി, കു, ദ, ഗ, കെ, കോ, ഹ
പ്രേമബന്‌ധം കലഹത്തിലാകും. സന്താനങ്ങള്‍ നിമിത്തം കലഹം. കലാകായിക മത്സരങ്ങളില്‍ വിജയം. സ്വര്‍ണ്ണവ്യാപാരത്തില്‍ ധനലാഭം. മനോദുഃഖങ്ങള്‍ മാറും. അപ്രതീക്ഷിത ധനലബ്‌ധി. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം മാറും. വിദേശയാത്രയ്ക്ക്‌ അവസരം. പഴയ കേസുകള്‍ പ്രതികൂലമാകും. നഷ്‌ടമായ വസ്തുക്കള്‍ തിരികെ ലഭിക്കും. മനോദുഃഖകരമായ അനുഭവങ്ങള്‍.... കൂടുതല്‍ വായിക്കുക

കര്‍ക്കടകം
ഹീ, ഹി, ഹോ, ദ, ടീ, ഡോ
ആത്‌മീയ മേഖലയില്‍ കൂടുതല്‍ അംഗീകാരം. വിദേശയാത്രാതടസ്സം മാറും. വാഹനലാഭം, ഗൃഹലാഭം എന്നിവയ്ക്ക്‌ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്‌ധിയുണ്ടാകും. സഹോദരങ്ങളില്‍ നിന്നു സഹായം. ശത്രുക്കള്‍ ക്ഷയിക്കും. നല്ല സുഹൃത്തുക്കളെ ലഭിക്കും. ത്വഗ്‌രോഗങ്ങള്‍ ശമിക്കും. തൊഴില്‍ മേഖലയിലെ പ്രതിസന്‌ധി പരിഹരിക്കപ്പെടും. വിദ്യാമേഖലയില്‍.... കൂടുതല്‍ വായിക്കുക

ചിങ്ങം
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
കുടുംബാംഗങ്ങളുമായി യോജിച്ചു പോകുക. അനാവശ്യ ചെലവുകളും അലച്ചിലും ഉണ്ടാകും. വിചാരിച്ച കാര്യങ്ങള്‍ നടപ്പാകാന്‍ കാലതാമസമുണ്ടാകും. ദാമ്പത്യബന്ധത്തില്‍ സാധാരണ രീതിയിലുള്ള ഉയര്‍ച്ച താഴ്ച കാണും. മാതാവിന്റെ ആരോഗ്യനില അത്ര മെച്ചമല്ല. സന്താനങ്ങള്‍ ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്‌തുതീര്‍ക്കും. സന്താനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും. പെണ്‍കുട്ടികള്‍ക്ക്‌ മാതാപിതാക്കളുടെ.... കൂടുതല്‍ വായിക്കുക

കന്നി
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. വീട്ടില്‍ മംഗള കര്‍മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും. ചെറിയ തോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കും. ഉയര്‍ന്ന.... കൂടുതല്‍ വായിക്കുക

തുലാം
ര, രി,, രു,, രെ, രോ, ത, തി, തു, തെ
വിട്ടുവീഴ്ചകള്‍ നടത്തും. ജോ‍ലിത്തിരക്കു കൂടും. പണം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ നിന്ന്‌ പരിഹാരം ഉണ്ടാകും. കുഴപ്പങ്ങളില്‍ നിന്ന്‌ രക്ഷനേടും. ദാമ്പത്യബന്ധം തൃപ്‌തികരമായിരിക്കും. സന്താനങ്ങളുടെ ഭാവിക്കായി പലതും ചെയ്‌തു തീര്‍ക്കും. സഹോദര സഹോദരി സഹായം ലഭിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സഫലമാക്കും. വി ഐ പി.... കൂടുതല്‍ വായിക്കുക

വൃശ്ചികം
സൊ, ന, നി, നു, നെ, നോ, യ, യി, യു
പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച്‌ കാര്യങ്ങള്‍ നേരെയാക്കും. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. വിചാരിച്ചിരിക്കത്ത സമയത്ത്‌ പണം കിട്ടാനുള്ള സാദ്ധ്യതയുണ്ട്‌. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും 26, 28 തീയതികളില്‍ ഏര്‍പ്പെടുന്ന ഏതു കാര്യങ്ങളിലും കൂടുതല്‍.... കൂടുതല്‍ വായിക്കുക

ധനു
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
കെട്ടുപിണഞ്ഞുകിടന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച്‌ കാര്യങ്ങള്‍ നേരെയാക്കും. പൊതുവേ നല്ലതാണ്‌. ധാരാളം പണം വന്നുചേരും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ സംഭവിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. പുതിയ ചിന്തകള്‍ മനസില്‍ തോന്നും. സന്താനങ്ങള്‍ സ്‌നേഹത്തോടെ അനുസരണ കാണിക്കും. സഹോദര സഹായം ഉണ്ടാകും. അയല്‍ക്കാരുമായി.... കൂടുതല്‍ വായിക്കുക

മകരം
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
ആഴ്ചയുടെ രണ്ടാം പകുതി പൊതുവേ അത്ര നന്നല്ല. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യ പകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. കടം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കാണും. മാതാപിതാക്കളുടെ ആരോഗ്യനിലയില്‍.... കൂടുതല്‍ വായിക്കുക

കുംഭം
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
ഈ ആഴ്ച പൊതുവേ നല്ലതാണ്‌. കുടുംബാംഗങ്ങളുമായി സ്‌നേഹത്തോടെ കഴിയും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. പഴയ കടം വീട്ടും. സഹോദരീ സഹോദര സഹായം ലഭ്യമാകും. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വിവാഹത്തില്‍ സംബന്ധിക്കും. 25, 27 തീയതികളില്‍ ഏര്‍പ്പെടുന്ന ഏതു കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണം..... കൂടുതല്‍ വായിക്കുക

മീനം
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ചുറ്റുപാടുകളുമായി കൂടുതല്‍ ഇടപഴകും. മാതൃ ബന്ധുക്കളുടെ സഹായം ഉണ്ടാകും. നിങ്ങളെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീങ്ങും. ഏറ്റെടുത്ത കാര്യങ്ങള്‍ ഉടന്‍ ചെയ്‌തുതീര്‍ക്കും. സ്ത്രീകള്‍ക്ക്‌ പ്രശ്‌നങ്ങള്‍ ഇല്ലാതാകും. മാതാപിതാക്കളുടെ സ്‌നേഹവും സഹകരണവും വര്‍ദ്ധിക്കും. അടുപ്പമുള്ളവരാല്‍ അനാവശ്യമായ അലച്ചില്‍ ടെന്‍ഷന്‍ എന്നിവ ഉണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും..... കൂടുതല്‍ വായിക്കുക