Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അജഗജാന്തരം' സംവിധായകന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ജയസൂര്യ, ടിനു പാപ്പച്ചനൊപ്പം വര്‍ക്ക് ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് നടന്‍

ജയസൂര്യ

കെ ആര്‍ അനൂപ്

, വ്യാഴം, 6 ജനുവരി 2022 (15:03 IST)
'അജഗജാന്തരം' എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തില്‍ നായകനാകാന്‍ ജയസൂര്യ. നടന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
'ഞങ്ങളുടെ പ്രോജക്ടിന് ഒരു രൂപമായി വരുന്നതില്‍ വളരെ ആവേശത്തിലാണ്. ഈ ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കാത്തിരിക്കുന്നു'- ജയസൂര്യ കുറിച്ചു.
 
വൈകാതെ എത്തും എന്നാണ് ടിനു പാപ്പച്ചന്‍ പറഞ്ഞത്.
നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈശോ റിലീസിനായി കാത്തിരിക്കുകയാണ് ജയസൂര്യ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

400 കോടി വാഗ്ദാനം ചെയ്ത് ഒ.ടി.ടി പ്ലാറ്റ്ഫോം, 'രാധേശ്യാം' ഇനി തീയറ്ററുകളിലേക്ക് ഇല്ലേ ?