Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിന്റെ 'കടുവ' തുടങ്ങുന്നു, പുതിയ അപ്‌ഡേറ്റുമായി സംവിധായകന്‍ ഷാജി കൈലാസ്

കെ ആര്‍ അനൂപ്
ബുധന്‍, 24 ഫെബ്രുവരി 2021 (12:51 IST)
പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം 'കടുവ' ഷൂട്ടിങ് ആരംഭിക്കുന്നു. ഈ മാസ് എന്റര്‍ടെയ്നറിന്റെ ഓരോ വിശേഷങ്ങള്‍ക്കായും കാതോര്‍ക്കുകയാണ് ആരാധകര്‍.ജിനു അബ്രഹാമിന്റെയാണ് തിരക്കഥ. കോളിവുഡ് സംഗീത സംവിധായകന്‍ എസ് തമനുമൊത്ത് ടീം ഇപ്പോള്‍ ഹൈദരാബാദിലാണ്. ഇതുമായി ബന്ധപ്പെട്ട ഒരു അപ്‌ഡേറ്റ് സംവിധായകന്‍ ഷാജി കൈലാസ് നല്‍കി.
   
ഒരു യഥാര്‍ത്ഥ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചിത്രമാണ് കടുവ. 90 കളിലെ ഒരു പീരിയഡ് ഫിലിം ആണെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, രവി കെ ചന്ദ്രന്റെ ഭ്രമത്തിന്റെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. ഉണ്ണി മുകുന്ദന്‍, രാഷി ഖന്ന, മംമ്ത മോഹന്‍ദാസ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. മുരളി ഗോപി തിരക്കഥയെഴുതി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന 'തീര്‍പ്പ്' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പൃഥ്വിരാജ് അടുത്തതായി പോകും.ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷാ തല്‍വാര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

വനിതാ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും രണ്ട് ദിവസത്തെ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments