Webdunia - Bharat's app for daily news and videos

Install App

ഡബിള്‍ റോളില്‍ കാര്‍ത്തി, ഒരു ക്രൈം ത്രില്ലര്‍ അണിയറയില്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (19:28 IST)
സംവിധായകൻ പി എസ് മിത്രന്റെ പുതിയ ചിത്രത്തിൽ നടൻ കാർത്തി ഡബിൾ റോളിൽ എത്തുന്നു. പ്രിൻസ് പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ പായ്ക്ക്ഡ് എന്റർടെയ്‌നറാണ്. പി എസ് മിത്രന്റെ  ‘ഹീറോ’, ‘ഇരുമ്പുതിരൈ’ എന്നീ ചിത്രങ്ങളിൽ ആക്ഷൻ രംഗങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കാർത്തിയുടെ ഈ ചിത്രത്തിനും പ്രതീക്ഷ ഏറെയാണ്.
  
മിത്രന്റെ പുതിയ ചിത്രത്തിലും ജോർജ്ജ് സി വില്യംസ് തന്നെയാണ് ചായാഗ്രഹണം നിർവഹിക്കുന്നത്. ജി വി പ്രകാശാണ് സംഗീതം. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
 
അതേസമയം കാർത്തിയുടെ ‘സുൽത്താൻ’ എന്ന ചിത്രം ഒരുങ്ങുകയാണ്. രശ്മിക മന്ദാനയാണ് ആ സിനിമയിലെ നായിക. ഷൂട്ടിംഗ് ഏകദേശം പൂർത്തിയായി. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments